കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ കള്ളുകുടിച്ചു ; ഷാപ്പ് ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: കുട്ടനാട്ടിലെ മീനപ്പള്ളി ഷാപ്പില്‍ കുട്ടികള്‍ക്കൊപ്പം കുടുംബം എത്തി കള്ളുകുടിച്ച കേസില്‍ ഷാപ്പ് ഉടമ ചന്ദ്രബോസിനെ കുട്ടനാട് റെയിഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തു. കുട്ടികള്‍ക്ക് ഷാപ്പില്‍ മദ്യം നല്‍കിയതിന്റെ വീഡിയോ സഹിതം പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. ഷാപ്പിന്റെ മാനേജരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം രണ്ടായി. എക്‌സൈസിനെ കൂടാതെ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

22നാണു വിനോദ സഞ്ചാരികളുടെ സംഘം ഹൗസ്‌ബോട്ടില്‍ ഷാപ്പിലെത്തിയത്. ഭക്ഷണത്തിനു ശേഷമായിരുന്നു മദ്യപാനം. വീഡിയോ എടുത്ത് പ്രചരിപ്പിച്ച ആള്‍ ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടുപിടിക്കുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...