ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുകേസ് പ്രതികൾ സെക്സ് റാക്കറ്റിലെയും പ്രധാനികൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവുകടത്തു കേസിൽ ആലപ്പുഴയിൽ അറസ്റ്റിലായവർ പെൺവാണിഭ സംഘത്തിലെയും പ്രധാനികളെന്ന് എക്സൈസിനു സൂചന ലഭിച്ചു. സ്വർണം-കഞ്ചാവ് കടത്തിനൊപ്പം പെൺവാണിഭവും നടത്തിയിരുന്നുവെന്നാണ് ഇവരെ ചോദ്യം ചെയ്തതിൽനിന്നു ലഭിച്ച വിവരം. എക്സൈസ് കസ്റ്റഡിയിലുള്ള തസ്‌ലിമാ സുൽത്താന (ക്രിസ്റ്റീന-41), ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43), കെ. ഫിറോസ് (26) എന്നിവരെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. പ്രതികളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ മൂന്നു യുവതികളെ കഴിഞ്ഞദിവസം കൊച്ചിയിൽനിന്ന് ആലപ്പുഴയിൽ വിളിച്ചുവരുത്തി എക്സൈസ് ചോദ്യം ചെയ്തിരുന്നു.

തസ്‌ലിമയുടെ സുഹൃത്തുക്കളാണെന്നാണ് ഇവർ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് നിലപാടു മാറ്റി. കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പ്രതികൾ തങ്ങളെ അനാശാസ്യത്തിലേക്കു നയിച്ചെന്നും ദുരുപയോഗം ചെയ്തെന്നും മൊഴി നൽകി. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണത്തിന് ബന്ധപ്പെട്ട ഏജൻസികളുടെ സഹായം തേടും. കൊച്ചിയിൽ വാടകയ്ക്കു താമസിച്ചിരുന്ന ലോഡ്ജുകളിൽ പ്രതികളുമായി തെളിവെടുക്കാനും തീരുമാനിച്ചു. 24-നു വൈകിട്ടു വരെയാണ് പ്രതികൾ എക്സൈസ് കസ്റ്റഡിയിലുണ്ടാവുക.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...