ആലപ്പുഴ ഇല്ലിമുറി തെക്കേതൊള്ളായിരം പാടത്ത് മടവീഴ്ച

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ ഇല്ലിമുറി തെക്കേതൊള്ളായിരം പാടത്ത് മടവീഴ്ച. ചമ്പക്കുളംരാമങ്കരി പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്നതാണ് ഈ പാടശേഖരം. ഈ പാടശേഖരത്തിന് 13.5 കിലോമീറ്റർ ചുറ്റളവ് ഉണ്ട്. എന്നാല്‍ ബണ്ടുകൾ ഒന്നും സുരക്ഷിതമല്ല. കഴിഞ്ഞവർഷം ഏഴുമടയാണ് ഈ പാടശേഖരത്തിൽ വീണത്. വൃശ്ചിക ഏറ്റത്തിനാണ് ഇപ്പോഴത്തെ മട വീഴ്ച. കൃഷി ആവശ്യത്തിന് വളവും വിത്തും മറ്റുള്ളവയു കൊണ്ടുവരുന്നതിന് വേണ്ടി ഉള്ള തോട് പോള നിറഞ്ഞ അടഞ്ഞ നിലയിലാണ്. മൂന്നര കിലോമീറ്റർ വേണ്ട ട്രാക്ടർ റോഡ് 750 മീറ്റർ മാത്രമേ തീർന്നിട്ടുള്ളൂ. കൃഷിക്കാർ വളരെ ദുരിതത്തിലാണ്. കർഷകർ പല ആവശ്യങ്ങളും അധികൃതരോട് പറഞ്ഞിട്ടും ഇതുവരെ ഒന്നുപോലും നടപ്പായിട്ടില്ല.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി – പഴവങ്ങാടി പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി 

0
റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

ഗവിയില്‍ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ; പ്രതി കുറ്റം സമ്മതിച്ചു

0
ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം...

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...