സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം മാ​റ്റി

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ : സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം മാ​റ്റി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.
കോ​വി​ഡ് സാ​ഹ​ച​ര്യം നോ​ക്കി​യാ​വും അ​ടു​ത്ത തീ​യ​തി നി​ശ്ച​യി​ക്കു​ക​യെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.നാ​സ​ര്‍ അ​റി​യി​ച്ചു.
ഈ ​മാ​സം 28 മു​ത​ല്‍ 30 വ​രെ​യാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ എ ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ പൊ​തു പ​രി​പാ​ടി​ക​ളി​ല്‍ പ​ര​മാ​വ​ധി 50 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ. 50 പേ​രി​ല്‍ കൂ​ടു​ത​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ള്‍ വി​ല​ക്കി വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സി​പി​എം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം ഒ​റ്റ ദി​വ​സം​കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...