ആലപ്പുഴയില്‍ നിന്നും കാണാതായ കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ തിരിച്ചെത്തി ; സഹോദരിയെ കണ്ടെത്തിയില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയില്‍ നിന്നും കാണാതായ സഹോദരങ്ങളായ കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ തിരിച്ചെത്തി. 13 വയസുള്ള സഹോദരനാണു തിരികെയെത്തിയത്. ഇവര്‍ക്കായി സംസ്ഥാനമാകെ പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു വിദ്യാര്‍ഥി തിരിച്ചെത്തിയത്. 15 വയസുള്ള സഹോദരിയെയാണ് ഇനി കണ്ടെത്താനുള്ളത്. സഹോദരിയെ കുറിച്ച്‌ ഇന്നലെ വൈകുന്നേരം മുതല്‍ വിവരമില്ലെന്നാണ് സഹോദരന്‍ നല്‍കിയ മൊഴി. സഹോദരി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ വെച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ; മുരളീധരന് മറുപടിയുമായി വീണ ജോർജ്

0
പത്തനംതിട്ട : പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്....

കുവൈത്തിൽ ബാച്ചിലർമാർക്ക് കുരുക്ക് മുറുകുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബ-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ കർശന...

കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് എം.എ ബേബി

0
കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി...

മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാന്‍ വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും...

0
പത്തനംതിട്ട : മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാനും മൊഴിനല്‍കാനും  വീല്‍ചെയറില്‍ കോടതിയില്‍...