ആലപ്പുഴയില്‍ കോവിഡ് സ്ഥിരീകരിച്ച ചെങ്ങന്നൂര്‍ സ്വദേശി കോട്ടയത്തും ആലപ്പുഴയിലും സഞ്ചരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  ജില്ലയില്‍ ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. നിസാമുദ്ദീനില്‍ സമ്മേളനത്തിനു ശേഷം തിരിച്ചെത്തിയ ചെങ്ങന്നൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച വ്യക്തി മൂന്നാം തീയതി മുതല്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷനിലായിരുന്നു.

23 ന് രാവിലെ ആലപ്പുഴ റയില്‍വെ സ്റ്റേഷനിലെത്തിയ ഈ വ്യക്തി സ്വകാര്യ വാഹനത്തില്‍ കോട്ടയത്ത് ബന്ധുവീട്ടില്‍ പോയി. തുടര്‍ന്ന് ആലപ്പുഴ തിരിച്ചെത്തി 3-ാം തീയതി വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. വ്യക്തിയുടെ സഞ്ചാര പാതയില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...