സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ളും ഇ​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കും

For full experience, Download our mobile application:
Get it on Google Play

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ റേ​​​ഷ​​​ന്‍ക​​​ട​​​ക​​​ളും ഇ​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കും. കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കു സൗ​​​ജ​​​ന്യ റേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​പ്രി​​​ലി​​​ലെ റേ​​​ഷ​​​ന്‍ വി​​​ഹി​​​തം വാ​​​ങ്ങാം. സംസ്ഥാനത്ത് 63.5% കുടുംബങ്ങള്‍ സൗജന്യ റേഷന്‍ വാങ്ങി. റേഷന്‍ പരിധിയില്‍ വരുന്ന 87.28 ലക്ഷം കുടുംബങ്ങളില്‍ 55.45 ലക്ഷം പേര്‍ 4 ദിവസത്തിനുളളില്‍ സൗജന്യ റേഷന്‍ വാങ്ങി. 89,734 ടണ്‍ അരിയും 10,112 ടണ്‍ ഗോതമ്പും  ഇതു വരെ നല്‍കി. സാധാരണ ഒരു മാസത്തെ അലോട്മെന്റ് 1.18 ലക്ഷം ടണ്‍ ധാന്യമാണ്.

ഇത്തവണ കൂടുതല്‍ അരി വേണ്ടി വരും. അരിക്കു ക്ഷാമമില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 32.17 ടണ്‍ അരിയും 5114 കിലോ ആട്ടയും വിതരണം ചെയ്തു. വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നതു 137 കോടി രൂപയാണെന്നു മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു..

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...