Friday, April 19, 2024 7:29 am

സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സഹായത്തോടെ തയ്യാറാക്കിയ ‘ആലപ്പുഴ വര്‍ത്തമാനം’ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കളക്ട്രേറ്റിലെ ജീവനക്കാരുടെ ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിനും ഭരണ ഭാഷാ വാരാഘോഷ പരിപാടികളുടെ ഭാഗമായി സര്‍ഗ്ഗശേഷി വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിക്കുന്ന ഡിജിറ്റല്‍ മാഗസിന്‍ ആലപ്പുഴ വര്‍ത്തമാനം കളക്ട്രേറ്റില്‍ ജില്ല കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ പ്രകാശനം ചെയ്തു.

Lok Sabha Elections 2024 - Kerala

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ മാഗസിന്‍ ജില്ല കളക്ടറില്‍ നിന്ന് എ.ഡി.എം.എസ്.സന്തോഷ്‌കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്.സുമേഷ് എന്നിവര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല മുഖ്യ പത്രാധിപരായുള്ള സമിതിയാണ് മാഗസിന്‍ തയ്യാറാക്കിയത്.

ജീവനക്കാര്‍ തയ്യാറാക്കിയ കഥ, കവിത, നിരൂപണം, ആനുകാലിക ലേഖനങ്ങള്‍, ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയതാണ് മാഗസിന്‍. സറ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വിനോദ് പി.ജോണ്‍, ജോയിന്റ് സെക്രട്ടറി ടി.രഞ്ജിത്ത്, ഹുസൂര്‍ ശിരസ്തദാര്‍ രമ്യ നമ്പൂതിരി, പി.ആര്‍.ഡി. അസിസ്ററന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ? ; സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയില്‍ ഹാജരാകും

0
തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തിരുവനന്തപുരം...

‘ഇ.വി.എമ്മില്‍ ചിഹ്നം പതിച്ചത് കൃത്യമായ വലിപ്പത്തിലല്ല’ ; കൊല്ലത്ത് പരാതിയുമായി യു.ഡി.എഫ്

0
കൊല്ലം: കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർഥിയുടെ ചിഹ്നം ഇലക്ട്രോണിക് വോട്ടിങ്ങ് മെഷനിൽ പതിച്ചത്...

തെരഞ്ഞെടുപ്പ് പ്രചാരണം ; മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്‌, ആവേശത്തിൽ പ്രവർത്തകർ…!

0
കോഴിക്കോട്: എൽ.ഡി.എഫ്‌ സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള...

തൃശൂർ പൂരം ഇന്ന്

0
തൃശൂ‍‍ർ: ലക്ഷക്കണക്കിന് ആരാധകരെ സാക്ഷിയാക്കി തൃശൂർ ഇന്ന് പൂരം...