അംഗനമാര്‍ മൗലീ… വേദിയില്‍ ആടിത്തിമിര്‍ത്ത് ആലത്തൂര്‍ എം.പി : കളിക്കാര്‍ക്കും കാണികള്‍ക്കും ആവേശമായി രമ്യഹരിദാസ്

For full experience, Download our mobile application:
Get it on Google Play

ഗു​രു​വാ​യൂ​ര്‍ : ഗു​രു​വാ​യൂ​ര്‍ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ തി​രു​വാ​തി​ര ചു​വ​ടു​ക​ള്‍ വെച്ച്‌ ര​മ്യ ഹ​രി​ദാ​സ് എം.​പി. ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ എം.​പി തി​രു​വാ​തി​ര​ക്ക​ളി​ക്ക് മാ​ത്ര​മാ​യി കു​റൂ​ര​മ്മ​യു​ടെ പേ​രി​ല്‍ വേ​ദി​യു​ണ്ടെ​ന്ന​റി​ഞ്ഞ് അ​ങ്ങോ​ട്ട് വ​രു​ക​യാ​യി​രു​ന്നു. വെ​ങ്കി​ട​ങ്ങ് എ​ന്‍.​എ​സ്.​എ​സ് വ​നി​ത സ​മാ​ജം അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം എം.​പി​യും ചു​വ​ടു​വെ​ച്ച​തോ​ടെ ക​ളി​ക്കാ​ര്‍​ക്കും ആ​വേ​ശ​മാ​യി.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​യാ​കും മുന്‍പെ തന്നെ  താ​ന്‍ ക​ലാ​കാ​രി​യാ​ണെ​ന്ന് ര​മ്യ പ​റ​ഞ്ഞു. ഭ​ര​ണ​സ​മി​തി അം​ഗം മു​ന്‍ എം.​എ​ല്‍.​എ കെ. ​അ​ജി​ത് ഉ​പ​ഹാ​രം ന​ല്‍​കി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ.​പി.​ആ​ര്‍. വേ​ശാ​ല, കെ.​വി. ഷാ​ജി, പ​ബ്ലി​ക്കേ​ഷ​ന്‍ മാ​നേ​ജ​ര്‍ കെ. ​ഗീ​ത എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഉ​ത്സ​വ​ക്ക​ഞ്ഞി കു​ടി​ക്കാ​നും എം.​പി​യെ​ത്തി. ന​ട​ന്‍ വി​നീ​തു​മെ​ത്തി​യി​രു​ന്നു. ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ കെ.​ബി. മോ​ഹ​ന്‍​ദാ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ എ​സ്.​വി. ശി​ശി​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...