ആലത്തൂരില്‍ തോണിപ്പാടത്ത് വയോധികനെ തലയ്ക്കടിച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആലത്തൂരില്‍ തോണിപ്പാടത്ത് വയോധികനെ തലയ്ക്കടിച്ച്‌ കൊന്നു. അമ്പാട്ട് പറമ്പ് ബാപ്പൂട്ടി എന്ന അറുപത്തിമൂന്നുകാരനാണ് മരിച്ചത്. തൊഴുത്ത് കഴുകിയ വെള്ളം ഒഴുകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുറഹ്മാന്‍, മകന്‍ ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുകുന്നതിനെ ചൊല്ലി ഇന്നലെ രാത്രി അബ്ദുറഹ്‌മാനുമായി തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...