മദ്യക്കച്ചവടം ഉപേക്ഷിക്കൂ, ഒരു ലക്ഷം രൂപ പാരിതോഷികം നേടൂ : മദ്യനിരോധനം ശക്തമാക്കാനൊരുങ്ങി ബീഹാര്‍ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ബീഹാര്‍: ബീഹാറിലെ മദ്യനിരോധനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് അനധികൃതവും വ്യാജവുമായ മദ്യവ്യാപാരത്തെ നേരിടാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചു. മദ്യവ്യാപാരം ഉപേക്ഷിക്കുന്നവര്‍ക്ക് ഉപജീവനത്തിനായി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

ബീഹാറിലെ മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി. 2016ലാണ് മദ്യനിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയത്. നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം നാല് ലക്ഷത്തോളം പേരെ വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ‘ആരോഗ്യകരവും സന്തുഷ്ടവുമായ’ ബീഹാറിനായുള്ള നിലപാട് ലഹരി വിരുദ്ധ ദിനത്തില്‍ നിതീഷ് കുമാര്‍ വ്യക്തമാക്കി. സമൃദ്ധവും ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാറിനായി മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ എല്ലാവരും യോജിച്ചുള്ള പങ്ക് വഹിക്കണമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...