ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പത്തനംതിട്ട യൂണിറ്റ് സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ദേശീയ സമ്മേളനത്തിന്
മുന്നോടിയായുള്ള പത്തനംതിട്ട യൂണിറ്റ് സമ്മേളനം ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.ഡെന്നി ജോർജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.സി.പ്രകാശ് സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി അഡ്വ.ദീപു പീതാംബരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ.ആഷാ ചെറിയാൻ, അഡ്വ.നിഷാദ് തങ്കപ്പൻ, അഡ്വ.ബി.കെ.ബിജു, അഡ്വ.ടി.സക്കീർ ഹുസൈൻ, അഡ്വ.ബിജോയ് വർഗീസ് കോശി, അഡ്വ.ആർ.കിരൺ രാജ്, അഡ്വ.എസ്.കാർത്തിക, അഡ്വ.ആർ.രേഖ, അഡ്വ.ഹരിശങ്കർ പ്രസാദ്, അഡ്വ.യദു കൃഷ്ണൻ, അഡ്വ.പി.സി.ഹരി, അഡ്വ.യു.ആദർശ്, അഡ്വ.സുരേഷ് സോമ, അഡ്വ.എം.എസ്.മധു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അഡ്വ.ഡെന്നി ജോർജ്ജ് (പ്രസിഡന്റ്), അഡ്വ.ദീപു പീതാംബരൻ (സെക്രട്ടറി), അഡ്വ.സന്ധ്യ റ്റി.വാസു (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...