തിരുവനന്തപുരം : സാഹിത്യത്തിന്‍റെ പുരോഗാമിയാണ് ചിത്രകലയെന്നും സാഹിത്യത്തിലിന്ന് ചർച്ചചെയ്യപ്പെടുന്നതും അവലംബിക്കപ്പെടുന്നതുമായ എല്ലാ ഇസങ്ങളും ചിത്രകലയുടെ ഉപോൽപ്പന്നങ്ങളാണെന്നും ചിത്രകാരന്‍ ജിതേഷ്ജി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാളവിഭാഗം സംഘടിപ്പിച്ച ‘മാദ്ധ്യമ വിനിമയഭേദങ്ങൾ : സാങ്കേതവും വ്യവഹാരവും ‘ത്രിദിന ദേശീയ സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ മഞ്ജു മോഡറേറ്ററായി. തൃശുർ വിമല കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അനു പാപ്പച്ചൻ പ്രബന്ധം അവതരിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളേജ് മലയാളവിഭാഗം അദ്ധ്യക്ഷൻ ഡോ. ബി ശ്രീകുമാർ, ദേശീയ സെമിനാർ കോർഡിനേറ്റർമാരായ ഡോ. വിനീത് വി എസ്, ഡോ. ഷെറീന റാണി ജി ബി, ഗവേഷണവിദ്യാർത്ഥി ദിവ്യ ഇന്ദിര തുടങ്ങിയവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























