സര്‍വ്വകക്ഷിയോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യo : പി ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍വ്വകക്ഷിയോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തത് കോടതിയലക്ഷ്യമെന്ന് പി ജെ ജോസഫ്. കോടതി വിധി അനുസരിച്ച്‌ ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണിക്ക് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനം കോടതിയെ അറിയിക്കും. സര്‍വ്വകക്ഷി യോഗത്തില്‍ ജോസ് കെ മാണിയെ വിളിച്ചത് രാഷ്ട്രീയ പാപ്പരത്തമെന്നും പി ജെ ജോസഫ് ആരോപിച്ചു.

ജോസ് കെ മാണിയെ എന്തുകൊണ്ട് സര്‍വ്വകക്ഷിയോഗത്തില്‍ വിളിച്ചുവെന്ന് വിശദീകരിച്ച്‌ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പി ജെ ജോസഫിനെ സര്‍വ്വകക്ഷി യോഗത്തിലേക്ക് വിളിക്കാതിരുന്നത് ഇതിനാലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....