സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ദേശീയ പ്രതിഷേധ സമരം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ട  ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടന്ന  പ്രതിഷേധ സമരം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന പിൻവലിക്കുക, അസംഘടിത മേഖലയിലെ  തൊഴിലാളികൾക്ക് 7500 രൂപ വീതം പ്രതിമാസം സൗജന്യമായി നൽകുക, വിലക്കയറ്റം തടയുക, കോവിഡ് കാലത്ത് വിദേശങ്ങളിൽ നിന്ന് വരുന്ന പ്രവാസികളായ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സ്വകാര്യവത്ക്കരണ നടപടികൾ അവസാനിപ്പിക്കുക, കോവിസ് സ്പെഷ്യൽ തൊഴിലാളി പാക്കേജ് അനുവദിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം നടത്തിയത്.
റ്റി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.ജി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.  എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി സാബു കണ്ണങ്കര , ബി.ഹരിദാസ്, രാജേഷ് ആനപ്പാറ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...