ക്വാറന്റൈനിൽ കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം ; ബിജെപി പ്രമാടം പഞ്ചായത്ത് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പ്രമാടം :  സാമൂഹ്യ അടുക്കള പുനഃസ്ഥാപിക്കണമെന്നും  ക്വാറന്റൈനിൽ കഴിയുന്ന ആളുകള്‍ക്ക്  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രമാടം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധർണ്ണ കോന്നി മണ്ഡലം പ്രസിഡന്റ് ജി.മനോജ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കളഭം ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വള്ളിക്കോട്, മണ്ഡലം സെക്രട്ടറി ജ്യോതി.ഡി. കുറുപ്പ് , ബിജെപി പഞ്ചായത്ത് സെക്രട്ടറി അജികുമാർ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ,  യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ്  ശിവ പ്രസാദ്, മണ്ഡലം കമ്മറ്റി അംഗം സോമനാഥൻ നായർ , ഒ.ബി.സി മോർച്ച മണ്ഡലം കമ്മറ്റി അംഗം സജിൻ തോണിക്കുഴി,  ജനറൽ സെക്രട്ടറി അജി പുളിമുക്ക്,  മഹിളാ മോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി സ്മിത, യുവമോർച്ച കോന്നി മണ്ഡലം ഐ.റ്റി സെൽ കൺവീനർ ഗിരീഷ് ഗോപി , ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് ജനാൽ സെക്രട്ടറി ഷാജു, മോർച്ച പഞ്ചായത്ത് സെക്രട്ടറി വിജയൻ വെള്ളപ്പാറ,  ബാലൻ നായർ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...