എ​ഡി​ജി​പി​ക്കെ​തി​രാ​യ ആ​രോ​പ​ണം ; ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​യുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ഡി​ജി​പി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​വ​ര്‍​ക്കെ​തി​രേ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ വി​വാ​ദ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. കോ​ട്ട​യം നാ​ട്ട​കം ഗ​സ്റ്റ്ഹൗ​സി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്.
കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന സ​മാ​പ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റും ഡി​ജി​പി​യും ഇ​ന്ന് കോ​ട്ട​യ​ത്തെ​ത്തി​യ​ത്. മൂ​വ​രും ഒ​രേ വേദി പ​ങ്കി​ടാ​നി​രി​ക്കെ​യാ​ണ് ഇ​തി​ന് മു​ന്നോ​ടി​യാ​യി ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. അ​തേ​സ​മ​യം എ​ഡി​ജി​പി​യെ മാ​റ്റി നി​ര്‍​ത്തി​ക്കൊ​ണ്ട് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന് താ​ത്പ​ര്യ​മു​ണ്ടെ​ന്ന് എ​ഡി​ജി​പി ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...