ലൈം​ഗി​ക പീ​ഡ​ന ആരോപണം ; ആ​ദ്യം അ​ന്വേ​ഷി​ക്കു​ക ര​ഞ്ജി​ത്തി​നും സി​ദ്ദി​ഖി​നും എ​തി​രാ​യ പ​രാ​തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സി​നി​മ​യി​ലെ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സം​ഘം ആ​ദ്യം പ​രി​ശോ​ധി​ക്കു​ക സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നും ന​ട​ൻ സി​ദ്ദി​ഖി​നും എ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ. ഇ​രു​വ​ര്‍​ക്കു​മെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് മു​ഖേ​ന പോ​ലീ​സ് ശേ​ഖ​രി​ച്ചു. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ച ശ്രീ​ലേ​ഖ മി​ത്ര​യെ​യും രേ​വ​തി സ​മ്പ​ത്തി​നെ​യും ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടും. സി​ദ്ദി​ക്കി​നെ​തി​രാ​യ പ​രാ​തി​യാ​കും ഏ​റ്റ​വും ആ​ദ്യം പ​രി​ശോ​ധി​ക്കു​ക. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തോ പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന മ​സ്‌​ക​റ്റ് ഹോ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന മ്യൂ​സി​യം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തും.
ര​ഞ്ജി​ത്തി​നെ​തി​രാ​യി പ​രാ​തി ഉ​ന്ന​യി​ച്ച ശ്രീ​ലേ​ഖ മി​ത്ര​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കും. ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഞാ​യ​റാ​ഴ്ച​യാ​ണ് സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ചൂ​ഷ​ണം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. ഐ​ജി സ്പ​ര്‍​ജ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​യ​ര്‍​ന്ന വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന ഏ​ഴം​ഗ സം​ഘ​മാ​ണ് സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ; യുവാവിന് ദാരുണാന്ത്യം

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് ക്ഷേത്ര മേൽക്കൂര വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....

കോന്നി ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു

0
കോന്നി : ഗ്രാമപഞ്ചായത്തിന്റെയും കോന്നി കൃഷിഭവന്റെയും നേതൃത്വത്തിൽ നടന്ന ലോക പരിസ്‌ഥിതി...

ഡോ.എം.എസ്. സുനിലിന്റെ 379 – മത് സ്നേഹഭവനം ബിൻസിക്കും രണ്ട് മക്കൾക്കും

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത്...

ദിവസേന ചോര വീഴുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പത്തനംതിട്ട നഗരസഭ...

0
പത്തനംതിട്ട : കോന്നിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോന്നി ഗ്രാമപഞ്ചായത്ത് മുന്‍ കയ്യെടുത്ത്...