തിരുവനന്തപുരം : വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ സ്ഥാനം ഒഴിയുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തില്‍ പരാതി പറയാന്‍ വിളിച്ച യുവതിക്ക് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. യുവതി വിളിച്ചപ്പോള്‍ ജോസഫൈന്‍ പ്രതികരിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ചു
RECENT NEWS
Advertisment