ഭൂമി വിവാദം ബിഷപ്പ് ആലഞ്ചേരിക്ക് കുരുക്ക് ; ഭൂമി വിറ്റ് പണം നല്‍കാന്‍ വത്തിക്കാന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി  ഉള്‍പ്പെട്ട സിറോ മലബാര്‍ സഭ ഭൂമി ഇടപാട് വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നിര്‍ദ്ദേശം. ഭൂമി വില്‍പ്പന നടത്താന്‍ സിനഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വില്‍പ്പന തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്കും നിര്‍ദ്ദേശമുണ്ട്.

ഭൂമിവിവാദം അന്വേഷിക്കാന്‍ വത്തിക്കാന്‍ നിയോഗിച്ച കെപിഎംജി സമിതിയുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ നിര്‍ദ്ദേശം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് കുരുക്കാവുന്നതാണ് വത്തിക്കാന്‍ നിയോഗിച്ച കെപിഎംജി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.  സിറോ മലബാര്‍ സഭ സാമ്പത്തികകാര്യ ചുമതല വഹിച്ച ഫാദര്‍ ജോഷി പുതുവയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....