മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നയാളെ അനുമതിയില്ലാതെ കഞ്ചാവ് കേസില്‍ സാക്ഷിയാക്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ബസില്‍ വന്നിറങ്ങിയ ആളെ അനുമതിയില്ലാതെ കഞ്ചാവ് കേസില്‍ സാക്ഷിയാക്കിയ സംഭവത്തില്‍ പത്തനംതിട്ട എക്സൈസ് സ്ക്വാഡിന് എതിരെ മുഖ്യ മന്ത്രിക്കും കളക്ടര്‍ക്കും എക്സൈസ് കമ്മീഷണര്‍ക്കും കലഞ്ഞൂര്‍ സ്വദേശി സുരേഷ് പരാതി നല്‍കി. എക്സൈസ് തന്റെ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ നല്‍കുകയും ചെയ്തു. ഈ വാര്‍ത്ത കണ്ടവര്‍ താന്‍ പ്രതിയാണെന്ന് തെറ്റിധരിച്ച് തന്നെ ഒട്ടേറെ തവണ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇത് തനിക്ക് വലിയ മാനക്കേടുണ്ടാക്കുകയും ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവെന്ന് സുരേഷ് പറയുന്നു.

അനുമതി ഇല്ലാതെ ഒരാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് അറിയാമയിരുന്നിട്ടും ഇവര്‍ ഇത് ചെയ്തു. ദന്താശുപത്രിയില്‍ പോകാന്‍ കൂടലില്‍  ബസില്‍ വന്നിറങ്ങിയ തന്നെ ഉദ്യോഗസ്ഥര്‍ അടുത്ത് വിളിച്ച് പേര് ചോദിക്കുകയും സാക്ഷിയായി പേര് ചേര്‍ക്കുകയാണെന്ന് പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തന്റെ അനുമതിയോ സമ്മതമോ കൂടാതെയാണ് എക്സൈസ് സാക്ഷി ചേര്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതെന്ന്  ഉന്നത ഉദ്യോസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ സുരേഷ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന് സമാപനം

0
റാന്നി: തോട്ടമൺ കാവ് ദേവി ക്ഷേത്രത്തിലെ രാമായണമാസ ആചരണത്തിന്റെ സമാപനം ക്ഷേത്രം...

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...