മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോഹനന്‍ വൈദ്യര്‍ (65)മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശിയായ അദ്ദേഹം തിരുവനന്തപുരത്തെ ബന്ധുവീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ബന്ധുവീട്ടിലെത്തിയ അദ്ദേഹം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബന്ധുക്കളെ അറിയിച്ചിരുന്നു.
ചികിത്സ നടത്താനുള്ള യോഗ്യതയില്ലാതെ വിവിധ രോഗങ്ങള്‍ക്ക് അദ്ദേഹം ചികിത്സ നടത്തിയതിന്റെ പേരില്‍ പോലിസ് കേസെടുത്തിരുന്നു.

അലോപ്പതി ചികിത്സക്കെതിരേ നിരവധി തവണ അദ്ദേഹം രംഗത്തു വന്നിരുന്നു. കൊറോണ വൈറസ് ബാധയ്ക്ക് ചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുട്ടി ചികിത്സക്കിടെ മരിച്ച സംഭവത്തില്‍ മാരാരിക്കുളം പോലിസാണ് നരഹത്യക്കെതിരേ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...