ഹാരിസൺ പ്ലാന്റേഷൻ തോട്ടത്തിൽ സാമൂഹ്യ വിരുദ്ധർ തീ ഇടുന്നതായി ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുളത്തുമൺ എസ്റ്റേറ്റിൽ തീ ഇടുന്നതായി പരാതി. വന ഭൂമിയിലെ ബെൽറ്റ് കാടുകൾക്ക് സാമൂഹ്യ വിരുദ്ധർ ഇടുന്ന തീയാണ് റബ്ബർ തോട്ടങ്ങളിലേക്ക് പടർന്ന് കയറുന്നത് എന്ന് പറയുന്നു. ഈ തരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീ പിടുത്തത്തിൽ അടിക്കാടുകൾക്ക് തീ പടർന്ന് പിടിച്ചതിനെ തുടർന്ന് ആയിരത്തോളം റബ്ബർ മരങ്ങൾ ആണ് നശിച്ച് പോയത്. അഞ്ച് വർഷമായി ടാപ്പ് ചെയ്യുന്ന മരങ്ങൾ ആയിരുന്നു ഇവയെല്ലാം. കുളത്തുമൺ പ്രദേശത്ത് പല സ്ഥലങ്ങളിലും ഈ തരത്തിൽ തീ മനഃപൂർവ്വം ഇടുന്നത് പതിവാണെന്നും പറയപ്പെടുന്നു. നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്നതാണ് ഈ പ്രദേശം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...