ഭവന പുനരുദ്ധാരണത്തിന് അനുവദിച്ച തുക തിരിമറി നടത്തിയ സിപിഎം മെമ്പർമാർക്കെതിരെ നടപടിയെടുക്കണം ; മഹിള മോർച്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാരങ്ങാനം പഞ്ചായത്തിൽ ഭവന പുനരുദ്ധാരണത്തിന് അനുവദിച്ച തുക തിരിമറി നടത്തിയ സിപിഎം മെമ്പർമാർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മഹിള മോർച്ച നടത്തിയ പ്രതിഷേധ ധർണ ബിജെപി ജില്ല സെക്രട്ടറി ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് കെജി സുരേഷ്, സെക്രട്ടറിമായ ഹരിചന്ദ്രൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി സന്തോഷ്, മഹിള മോർച്ച മണ്ഡലം സെക്രട്ടറി നിർമല സന്തോഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി മായ അനിൽ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...