മൂന്നു വർഷം കുടിശികയായ ഡിഎ അനുവദിക്കുക ; ജെറി മാത്യു സാം. ആറൻമുള

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൂന്നു വർഷം കുടിശികയായ ഡിഎ അനുവദിക്കണമെന്ന് ജെറി മാത്യു സാം. ആറൻമുള. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 6 തവണ നൽകേണ്ട ഡി.എ. കുടിശിക ആയിട്ടുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ കുറഞ്ഞ പെൻഷൻ വാങ്ങുന്നവർ വലിയ പ്രതിസന്ധിയിലാണ്. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ് എം പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ. ജി.റെജി,കെ ഹാഷിം, പി. എ.മീരാപിള്ള, ബിജിലി ജോസഫ്, ചെറിയാൻ ചെന്നീർക്കര, വിൽസൺ തുണ്ടിയത്ത്, വൈ റഹിം റാവുത്തൻ, റ്റി.ജി.ഏബ്രഹാം, പി.എൻ.വരദരാജൻ, ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു. കെ.എസ്.എസ്.പി.എ. ആറൻമുള നിയോജക മണ്ഡലത്തിന്റെ പുതിയ ഭാരവാഹികളായി പ്രസിഡൻറ് -ഗിവർഗീസ്, വൈസ് പ്രസിഡന്റുമാർ-പി.എൻ.വരദരാജൻ,റ്റി.ജെ ഏബ്രഹാം, കെ.പി.തോമസ്, സെക്രട്ടറി-എസ്.മാത്യു, ജോ:സെക്രട്ടിമാർ-എൻ.എസ്.ജോൺ, എ.കെ.സുരേന്ദ്രൻ,റോസമ്മ വർഗീസ്, ട്രഷറർ-കെ.ഹാഷിം എന്നിവരെയും വനിതാ ഫോറം പ്രസിഡൻറായി എം ചെറുപുഷ്പം സെക്രട്ടറിയായി ഹസീന എച്ച് എന്നിവരേയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...