ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഇടംപിടിക്കാത്തതില്‍ വിഷമമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബി ജെ പിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ഇടംപിടിക്കാത്തതില്‍ വിഷമമില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. പാര്‍ലമെന്റിലേക്ക് പുതിയ തലമുറ വരട്ടേയെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ലഭിക്കാത്തതില്‍ നിരാശയൊന്നുമില്ല. ന്യൂനപക്ഷങ്ങള്‍ ബിജെപിയില്‍ ഒതുക്കപ്പെടുന്നുവെന്നത് വ്യാജ പ്രചരണമാണ്. പാര്‍ട്ടിയില്‍ അങ്ങനെയുള്ള വിവേചനങ്ങളൊന്നുമില്ലെന്ന് കണ്ണന്താനം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. എംപി സ്ഥാനം ഒഴിഞ്ഞാലും കേരളത്തിലേക്ക് മടങ്ങില്ല. ഒന്നും നടക്കാത്ത സംസ്ഥാനമാണ് കേരളം.  ഡല്‍ഹിയില്‍ തുടരാനാണ് തീരുമാനം. പുതിയ മേഖലയില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...