ആനന്ദ് ശര്‍മ ബിജെപിയിലേക്കില്ല ; അഭ്യൂഹങ്ങള്‍ തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : താൻ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ്‌ നേതാവ് ആനന്ദ് ശർമ. നഡ്ഡയെ കാണാൻ ആനന്ദ് ശർമ്മ അവസരം തേടിയെന്ന വാർത്തകൾ അടുത്ത വൃത്തങ്ങള്‍ തള്ളി. രാജ്യസഭാ സീറ്റ് നൽകാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ഈ സാഹചര്യത്തിൽ ബിജെപിയിലേക്ക് മാറുമെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നിശ്ചയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ആനന്ദ് ശർമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ആനന്ദ് ശർമ്മ ഇപ്പോൾ ഡൽഹിയിലെ വസതിയിലാണ് താമസിക്കുന്നത്. എന്നാൽ മാധ്യമങ്ങളോട് ഇക്കാര്യം ഔദ്യോഗികമായി പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...