ഗാസ ഭാ​വി​യി​ൽ ഇ​സ്രാ​യേ​ലി​ന് വെ​ല്ലു​വി​ളി​യാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക കൂ​ടി​യാ​ണ് യു​ദ്ധ​ലക്ഷ്യം ; വിവാദ പരാമർശവുമായി നെ​ത​ന്യാ​ഹു

For full experience, Download our mobile application:
Get it on Google Play

ടെ​ൽ അ​വീ​വ് : ഹ​മാ​സി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ വ്യ​വ​സ്ഥ​ക​ൾ ത​ള്ളി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഗാ​സ​യി​ൽ സ​മ്പൂ​ർ​ണ വി​ജ​യം മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സാ​ധ്യ​മാ​കു​മെ​ന്നും ഗ​സ ഭാ​വി​യി​ൽ ഇ​സ്രാ​യേ​ലി​ന് വെ​ല്ലു​വി​ളി​യാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക കൂ​ടി​യാ​ണ് യു​ദ്ധ​ല​ക്ഷ്യ​മെ​ന്നും നെ​ത​ന്യാ​ഹു കൂട്ടിച്ചേർത്തു.

വെ​ടി​നി​ർ​ത്ത​ലി​നാ​യു​ള്ള ഹ​മാ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ വി​ചി​ത്ര​മാ​ണ്. സ​മ്പൂ​ർ​ണ​വും അ​ന്തി​മ​വു​മാ​യ വി​ജ​യ​മ​ല്ലാ​തെ മ​റ്റൊ​രു പ​രി​ഹാ​ര​വു​മി​ല്ല. ഗാ​സ​യി​ൽ ഹ​മാ​സ് നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ടു​ത്ത കൂ​ട്ട​ക്കൊ​ല വ​രെ​യു​ള്ള സ​മ​യ​മെ​ത്ര​യെ​ന്ന ചോ​ദ്യം മാ​ത്ര​മാ​ണു​ള്ള​തെ​ന്നും നെ​ത​ന്യാ​ഹു വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...