മഴ കുറഞ്ഞെങ്കിലും അപ്പർകുട്ടനാട്ടിലെ വെള്ളക്കെട്ട് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

അപ്പർ കുട്ടനാട്  : മഴ കുറഞ്ഞെങ്കിലും അപ്പർകുട്ടനാട്ടിലെ വെള്ളക്കെട്ട് തുടരുന്നു. വെള്ളക്കെട്ട് ഒഴുകി പോകുവാൻ നിവർത്തിയില്ലാതെ മിക്കയിടങ്ങളിലും കെട്ടിക്കിടക്കുകയാണ്. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇതോടെ നിരവധി പേർ യാത്രാ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പെരിങ്ങര – കാരയ്ക്കൽ, സ്വാമി പാലം – കുഴുവേലിപ്പുറം, ചാത്തങ്കേരി, മേപ്രാൽ, വേങ്ങൽ പടിഞ്ഞാറ് ഭാഗം എന്നീ റോഡുകളും നിരവധി വീടുകളും വെള്ളക്കെട്ട് ഭീഷണിയിലാണ്.

വെള്ളം കയറിയാൽ അടുത്ത ദിവസം ഇറങ്ങി തുടങ്ങുന്നതാണ്. എന്നാൽ വെള്ളം മുഴുവനായി ഇറങ്ങാൻ ദിവസങ്ങൾ വേണ്ടിവരുന്നു. മിക്കയിടങ്ങളിലും റോഡുകൾ ഉയർത്തി പണിതെങ്കിലും കലുങ്കിന് അടിയിലൂടെ ഒഴുകുന്ന വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളം കയറിയതോടെ ചിലയിടങ്ങളിൽ ഇഴജന്തുക്കളുടെ സാന്നിധ്യവും ഉള്ളതായി പ്രദേശവാസികൾ പറഞ്ഞു. തീരപ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. നദികളിൽ ജല നിരപ്പ് ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെഹ്റാൻ–വാഷിംഗ്ടൺ ബന്ധത്തിൽ പുതിയ വഴിത്തിരിവ്

0
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ...

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...