ആ​ലു​വ പു​ഴ​യി​ല്‍ ചാ​ടി​യ​യാ​ളു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

ആ​ലു​വ: ആ​ലു​വ പു​ഴ​യി​ല്‍ ചാ​ടി​യ​യാ​ളു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ആ​ല​ങ്ങാ​ട് തി​രു​വാ​ലൂ​ര്‍ സ്വ​ദേ​ശി ഗോ​പു​ര​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ ജ​സ്​​റ്റി​നാ​ണ്(46) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം.

ഓ​ട്ടോ ഡ്രൈ​വ​റാ​യ ജ​സ്​​റ്റി​ന്‍ തി​രു​വാ​ലൂ​രി​ലെ ഓ​ട്ടോ​സ്​​റ്റാ​ന്‍​ഡി​ല്‍​നി​ന്ന്​ ഓ​ട്ടോ വി​ളി​ച്ച്‌ ആ​ലു​വ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ഇ​റ​ങ്ങു​ക​യും ഓ​ട്ടോ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്നാ​ണ് പാ​ല​ത്തി​ല്‍​നി​ന്ന്​ ചാ​ടി​യ​ത്. ജ​സ്​​റ്റി​നെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​ല​ങ്ങാ​ട് പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് ആ​ലു​വ കു​ഞ്ഞു​ണ്ണി​ക്ക​ര ച​ന്ത​ക്ക​ട​വി​ലാ​ണ് ഒ​ഴു​കി​ന​ട​ക്കു​ന്ന നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ: ആ​ഞ്​​ജ​ല. മ​ക്ക​ള്‍: ദീ​പ്തി, ദ​ര്‍​ശ​ന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....