പ്രാർത്ഥനകൾ വിഫലമായി, കുവൈറ്റിൽ ക്യാൻസർ ചികിത്സയിലായിരുന്ന മലയാളി ബാലിക വിധിക്ക് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ്‌ സിറ്റി :രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ബാലിക കുവൈറ്റിൽ മരിച്ചു. വൈക്കം കൊതവര മലയിൽ വിട്ടീൽ സോണി തോമസിന്റെയും ഷേർളിയുടെയും മകള്‍ ആൽവിയ സോണി (8) ആണ്  വിധിക്ക് കീഴടങ്ങിയത്. മംഗഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയായിരുന്നു ആൽവിയ സോണി.

രോഗം മൂർഛിച്ചു രണ്ടാഴ്ചയിലേറെയായി എൻ ബി കെ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  കിമോ തെറാപ്പി ചികിത്സയ്ക്ക് ശേഷം വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് അടുത്ത ആഴ്ച കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കെയാണ് മരണം കടന്നുവന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എം.ഗീതാനന്ദൻ ഹൈക്കോടതിയിൽ

0
കൽപ്പറ്റ: മുത്തങ്ങയിൽ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ...

വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്

0
ചെന്നൈ: വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. നിരവധി ജനപ്രിയ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന്...