ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ; 2263.13 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. റ​വ​ന്യൂവ​കു​പ്പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഭൂ​മി​യു​ടെ ഉടമസ്ഥാ​വ​കാ​ശം സ​ര്‍​ക്കാ​രി​നെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2263.13 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റ​വ​ന്യൂവ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. ന​ഷ്ട​പ​രി​ഹാ​രതു​ക പാലാ കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​യ്ക്കും. ഉ​ട​മ​സ്ഥാ​വ​കാ​ശത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണ് പ​ണം കെ​ട്ടിവെ​യ്ക്കു​ന്ന​ത്. ഉടമസ്ഥാവകാശം സര്‍ക്കാരിനെന്ന് ചൂണ്ടിക്കാട്ടി പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...