Friday, March 29, 2024 2:16 am

നെറ്റ്‌ഫ്ലിക്‌സില്‍ ട്രെന്‍ഡിങ്ങായി അമലാ പോളിൻ്റെ ടീച്ചര്‍

For full experience, Download our mobile application:
Get it on Google Play

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേവിക എന്ന ശക്തമായ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കുള്ള തൻ്റെ രണ്ടാംവരവിനു തിരിതെളിക്കുകയാണ് അമല പോൾ. വിവേക് സംവിധാനം ചെയ്ത ‘ടീച്ചർ’ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് ചിത്രം നെറ്റ്‌ഫ്ലിക്‌സ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടി.

Lok Sabha Elections 2024 - Kerala

ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹക്കീം ഷാ, മഞ്ജു പിള്ള, ചെമ്പൻ വിനോദ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദേവിക എന്ന അദ്ധ്യാപികയിലൂടെയും അവരുടെ പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന കഥ പ്രേക്ഷകർക്ക് ഒരു പുതിയ പാഠം നൽകുന്നു.നട്ട്മഗ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, വിടിവി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ പി വി ഷാജി കുമാർ, വിവേക് എന്നിവരുടേതാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനു മൂത്തേടത്താണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
ഇടുക്കി: ഇടുക്കിയിൽ സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 2.85 കിലോഗ്രാം കഞ്ചാവ് പിടികൂടി....

ലോക്‌സഭാ ഇലക്ഷൻ : ഡിജിറ്റൽ പ്രചാരണത്തിലും മുന്നിൽ ബിജെപി

0
ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച...

വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവ് പിടിയിൽ

0
സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ്...

ടിപ്പർ ലോറിയും ഗുഡ്സ് വാനും കൂട്ടിയിടിച്ചു ; രണ്ട് പേർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്....