അമല പോള്‍ ബോളീവുഡ്ഡിലേയ്ക്ക് ; പര്‍വീണ്‍ ബാബീയായി വെള്ളിത്തിരയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാളത്തിലും തമിഴിലും നിറസാന്നിധ്യമായ അമല പോള്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ മഹേഷ് ഭട്ടിനൊപ്പമാണ് അമല ബോളിവുഡിലേക്ക് അരങ്ങേറുന്നത്. ബോളിവുഡിലെ പഴയകാല നടി പര്‍വീണ്‍ ബാബിയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രത്തിലാണ് അമല അഭിനയിക്കുന്നത്. പര്‍വീണ്‍ ബാബിയുടെ വേഷത്തിലാണ് അമല ചിത്രത്തില്‍ എത്തുന്നത്.

ബോളിവുഡ് കണ്ട ഏറ്റവും വലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. എന്നാല്‍ പര്‍വീണ്‍ ബേബിയുടെ കഥ സിനിമയാണോ, വെബ് സീരീസ് ആണോയെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വെബ് സീരിസ് അകാന്‍ ആണ് സാധ്യതയെന്ന് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡില്‍ ഒരു പ്രോജക്‌ട് സൈന്‍ ചെയ്‌തതായി അമല തന്നെയാണ് അറിയിച്ചത്. ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒരു ചിത്രം കൂടിയാണിതെന്നും അമല പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....