8,000 ത്തിലധികം ജീവനക്കാരെ പുതിയതായി നിയമിക്കാൻ പദ്ധതിയിട്ട് ആമസോൺ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഈ വർഷം ഇന്ത്യയിലെ 35 നഗരങ്ങളിലായി 8,000 ത്തിലധികം ജീവനക്കാരെ നിയമിക്കാൻ ആമസോൺ ഒരുങ്ങുന്നു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നീ വിഭാ​ഗങ്ങളിലാണ് പുതിയ റിക്രൂട്ട്മെന്റ്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് അവസരം. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നിവയിൽ തൊഴിലവസരങ്ങളുളളതായി ആമസോൺ എച്ച്ആർ ലീഡർ ദീപ്തി വർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

മെഷീൻ ലേണിംഗ് അപ്ലൈഡ് സയൻസസ് രം​ഗത്തും ഒഴിവുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. എച്ച്ആർ, ഫിനാൻസ്, ലീഗൽ മുതലായ പിന്തുണാ പ്രവർത്തനങ്ങൾക്കും ആമസോൺ നിയമനം നടത്തുന്നുണ്ടെന്ന് ദീപ്തി വർമ്മ അഭിപ്രായപ്പെട്ടു. 2025 ഓടെ പ്രത്യക്ഷമായും പരോക്ഷമായും 20 ലക്ഷം തൊഴിലവസരങ്ങൾ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും ഇതിനകം 10 ലക്ഷം നേരിട്ടും അല്ലാതെയും ഉളള തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...