കാറില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് മോഷ്ടിച്ച ആളിന്‍റെ സിസി ടിവി ദൃശ്യം ശേഖരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഉരുപ്പടികള്‍ അടങ്ങിയ ബാഗ് മോഷണം പോയ സംഭവം പ്രതിയുടെ ദൃശ്യങ്ങള്‍ അമ്പലപ്പുഴ പൊലീസിനു ലഭിച്ചു. ഇയാള്‍ റോഡരികിലൂടെ കാറിനു സമീപത്തേക്കു വരുന്നതാണ് സമീപത്തെ കടയിലെ ക്യാമറയില്‍ പതിഞ്ഞത്.

തകഴി കൊടിയേഴം വീട്ടില്‍ അനീഷിന്‍റെ ഭാര്യ വാണി വി. നായരുടെ ബാഗാണ് കഴിഞ്ഞ 9ന് മോഷണം പോയത്.6 ഗ്രാം തൂക്കം വരുന്ന മൂന്നു വള, 500 രൂപ, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്. കാറിനു സമീപത്തു നിന്നു എടിഎം കാര്‍ഡും മൊബൈല്‍ ഫോണും പൊലീസിനു കിട്ടി.

കച്ചേരിമുക്കിനു കിഴക്ക് റോഡരുകില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് മോഷണം നടന്നത്. പൊലീസിനു കിട്ടിയ രേഖകളും മറ്റും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...