Friday, July 4, 2025 9:37 am

അംബാനി ഭീഷണി കേസ് : ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐഎ

For full experience, Download our mobile application:
Get it on Google Play

മുംബൈ: അംബാനി ഭീഷണി കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി എന്‍.ഐ.എ. തേടി. കേസിലെ പ്രതിയായ അസിസ്റ്റന്റ്‌
ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ സ്‌കോര്‍പ്പിയോ കൊണ്ടിട്ടത് താനാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനും ചില ശിവസേന നേതാക്കള്‍ക്കും പങ്കുണ്ടെന്നും സച്ചിന്‍ മൊഴി നല്‍കിയിരുന്നു. എന്‍.ഐ.എ അനുമതി തേടിയതിന് പിന്നാലെ മുംബൈ പോലീസ് കമ്മിഷണര്‍ പരംവീര്‍ സിംഗിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ ഹോംഗാര്‍ഡിലേക്ക് മാറ്റി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...

ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം...