കള്ളവോട്ടിന് പൂട്ട് വീഴുന്നു ; വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ന്‍ വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ കേന്ദ്ര സ​ര്‍​ക്കാ​ര്‍. ഒ​രേ വോ​ട്ട​റു​ടെ പേ​ര്​ പ​ല​യി​ട​ങ്ങ​ളി​ല്‍​ നി​ന്ന്​ ചേ​ര്‍​ക്ക​പ്പെ​ടു​ന്ന​ത്​ ത​ട​യു​ക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമെന്ന് നി​യ​മ ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്​ ലോ​ക്​​സ​ഭ​യില്‍ അറിയിച്ചു.

നി​ല​വി​ലു​ള്ള വോ​ട്ട​ര്‍​മാ​രു​ടെ​യും പേ​ര്​​ ചേ​ര്‍​ക്കാ​ന്‍ അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ​യും ആ​ധാ​ര്‍ നമ്പര്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ ക​ഴി​യും​വി​ധം ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കമ്മീഷ​ന്‍ 2019ല്‍ മുന്‍പോട്ട് വെച്ച നി​ര്‍​ദേ​ശ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
നേ​ര​ത്തേ ദേ​ശീ​യ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ശോ​ധ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ധാ​ര്‍ നമ്പറുകള്‍ ശേ​ഖ​രി​ക്കാ​ന്‍ കമ്മീഷന്‍ ശ്ര​മി​ച്ചെ​ങ്കി​ലും 2015ലെ ​ഒ​രു വി​ധി​യി​ലൂ​ടെ സു​​പ്രീം​കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. ഇതിന് പിന്നാലെയാണ് നി​യ​മ ഭേ​ദ​ഗ​തി നി​ര്‍​ദേ​ശം അ​വ​ര്‍ മു​ന്നോ​ട്ടുവെ​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...