അംബേദ്കർ ജയന്തി ദിനാചരണവും പുഷ്പാർച്ചനയും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി മണ്ഡലം എസ് സി മോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ബിആർ അംബേദ്കർ ജയന്തി ദിനാചരണവും പുഷ്പാർച്ചനയും പൂവത്തുംമൂട് എസ്എൻഡിപി ഹാളിൽ വെച്ചു നടത്തി. എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് സിബി മന്ദിരം അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീമതി രാജി പ്രസാദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഷൈൻ ജി കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക്‌ സമ്മാനദാനം നടത്തി. സന്തോഷ്‌ കുമാർ പിഎസ്, ബിനു സി മാത്യു, വിനോദ് മന്ദിരം, ശശി എൻ. സോമസുന്ദരൻ പിള്ള, അരുൺ അനിരുദ്ധൻ, വസന്ത സുരേഷ്, സാനു മാമ്പാറ, അച്ച്യുതൻ, സജീവ് ശർമ, വിനോദ് എം എസ്, സോമൻ കെ കെ മന്ദിരം, മോഹനൻ മാടമൺ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...

ഇയർ ബാക്ക് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം

0
കൊച്ചി: കോതമംഗലം എംഎ കോളേജിൽ അരുണാചൽ സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ...

‘കേരളത്തിൽ വന്ദേ മാതരം പൂർണമായി ആലപിക്കാത്തത് ഇടതുപക്ഷത്തെ ഭയന്ന്’ ; ജിആർ അനിൽ

0
തിരുവനന്തപുരം : ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേരള സർവകാശാല വൈസ് ചാൻസിലർ...

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എണ്ണക്കുഴലിൽ വാൽവ് ഘടിപ്പിച്ച് 20 ടൺ ക്രൂഡ് ഓയിൽ മോഷ്ടിച്ചു; ...

0
ജയ്പുർ: പെട്രോളിയം കമ്പനിയുടെ എണ്ണക്കുഴലിൽ കൃത്രിമം നടത്തി വൻതോതിൽ ക്രൂഡ്...