പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ക്ഷതം ; നൗഫലിന്റേത് ആസൂത്രിത നീക്കം : അന്വേഷണസംഘം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് പോസിറ്റീവായ പെണ്‍കുട്ടി ആംബുലന്‍സിനുള്ളില്‍ പീഡനത്തിനിരയായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന്റേത് ആസൂത്രിത നീക്കമായിരുന്നുവെന്ന് അന്വേഷണസംഘം. കോഴഞ്ചേരിയിലേക്ക് വേഗത്തില്‍ ഓടിച്ചെത്തിയ ആംബുലന്‍സ് വളരെ വേഗം കുറച്ചാണ് പന്തളത്തേക്ക് മടങ്ങിയത്. യാത്രയിലുടെ നീളം ലൈംഗിക ചുവയോടെയാണ് നൗഫല്‍ പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും പോലീസ് പറയുന്നു.

വിജനമായ സ്ഥലത്ത് ആംബുലന്‍സ് എത്തിച്ച ശേഷം പിന്‍വാതിലിലൂടെ അകത്ത് കടന്ന നൗഫല്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമാണ്. സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ ക്ഷതമേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരില്‍നിന്ന് ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയില്‍ വരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...