സേവാഭാരതി കോട്ടാങ്ങലിന്റെ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സേവാഭാരതി കോട്ടാങ്ങൽ പഞ്ചായത്ത് കമ്മറ്റി വാങ്ങിയ ആംബുലൻസ് സർവീസിന്റെ പ്രവർത്തനം ഇന്ന് കുളത്തൂർ ദേവീക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്നു. ചടങ്ങിൽ ആർഎസ്എസ് സംസ്ഥാന സേവാപ്രമുഖ് എം. സി.വത്സൻ ഫ്ലാഗ്ഓഫ് നിർവ്വഹിച്ചു. ആർഎസ്എസ് പ്രാന്ത്രീയ പ്രചാരക് പ്രമുഖ് എ.എം കൃഷ്ണൻ, ശബരിഗിരി വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രൻ, മല്ലപ്പള്ളി ഖണ്ഡ് സംഘചാലക് പ്രൊഫസർ എസ്.അനിൽ കുമാർ, വിഭാഗ് കാര്യവാഹ് ഒ.കെ അനിൽ, വിഭാഗ് സഹകാര്യവാഹ്‌ ജി.വിനു, വിഭാഗ് വ്യവസ്ഥ പ്രമുഖ് പി.സുനിൽ, വിഭാഗ് സേവാ പ്രമുഖ് സി.എൻ രവികുമാർ, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.വി.ഗോപാലകൃഷ്ണൻ നായർ തലപ്പള്ളിൽ, സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി കെ.ബാബു, സേവാഭാരതി ജില്ലാ സെക്രട്ടറി ജി.സന്തോഷ്‌ കുമാർ എന്നിവെർ പങ്കെടുക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...