മദ്യപിക്കാൻ പണം നൽകിയില്ല ; തിരുവനന്തപുരത്ത് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച് മകൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യപിക്കാൻ പണം നൽകാത്തതിന് മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി എസ്.എസ് ഭവനിൽ സുകുമാരനാണ് പരിക്കേറ്റത്. മകൻ 27 വയസുള്ള സുധിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മുഖത്തും വയറ്റിലും വെട്ടേറ്റ സുകുമാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻപും മദ്യപിക്കാൻ പണം നൽകാത്തതിൽ സുകുമാരനെ സുധീഷ് മർദ്ദിക്കുകയും വെഞ്ഞാറമൂട് പോലീസിൽ പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...