കൊറോണയെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക : 24 മണിക്കൂറിനിടെ 2000 മരണം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കൊറോണബാധിച്ച് ഒരുദിവസം 2000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമായി മാറി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസില്‍ 2,108 പേരാണ് മരിച്ചത്. മരണനിരക്കില്‍ മുന്നിലുള്ള ഇറ്റലിക്കൊപ്പം ചുരുങ്ങിയ ദിവസംകൊണ്ട് എത്തുകയും ചെയ്തു യുഎസ്. 18,586 പേര്‍ യുഎസില്‍ ഇതുവരെ മരിച്ചു.18,849 പേരാണ് ഇറ്റലിയില്‍ ആകെ മരിച്ചത്.

ഇറ്റലിയില്‍ മരണനിരക്ക് കുറച്ച് ദിവസങ്ങളായി താഴേക്കാണ്. വെള്ളിയാഴ്ച 534 പേരാണ് ഇവിടെ മരിച്ചത്. കൊറോണബാധിതരുടെ എണ്ണവും അമേരിക്കയില്‍ ഓരോ ദിവസവും കൂടുകയാണ്‌. ഇതിനോടകം രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 35,098 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...