ഇറാന് ഉപരോധമേർപ്പെടുത്താൻ ഒരുങ്ങി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : യുക്രെയിനിലെ റഷ്യയുടെ അധിനിവേശത്തെ പിന്തുണക്കുന്ന ഇറാനെതിരെ യു.എസ് ഉടൻ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് വൈ​റ്റ് ഹൗസ് അറിയിച്ചു. ഇറാൻ റഷ്യക്ക് ബാലിസ്​റ്റിക് മിസൈലുകൾ വി​ൽക്കാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് യു.എസിന്റെ നീക്കം.ഇറാന്റെ പിന്തുണയ്ക്ക് പകരമായി റഷ്യ പ്രതിരോധ സഹകരണം വാഗ്ദ്ധാനം ചെയ്യുന്നെന്നും ഇറാൻ റഷ്യയിൽ നിന്ന് ബില്യൺ കണക്കിന് ഡോളറിന്റെ സൈനിക ഉപകരണങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്നും യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കി.

നിലവിൽ റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രെയിൻ സേന ആയുധങ്ങളുടെ ദൗർലഭ്യം നേരിടുന്നുണ്ട്. അതേ സമയം, ഉത്തര കൊറിയ, ഇറാൻ എന്നിവരുമായാണ് ആയുധക്ഷാമം മറികടക്കാൻ റഷ്യ കൈകോർത്തിരിക്കുന്നത്. റഷ്യയുടെ ആഭ്യന്തര ആയുധ ഉത്പാദനവും വൻതോതിൽ ഉയർത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...