ഞങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്ത് നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ; ഷെഹ്‌സാദ് പൂനവാല

For full experience, Download our mobile application:
Get it on Google Play

മുംബൈ : കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വോട്ട് ബാങ്ക് മാത്രമാണെന്നും, മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ് എന്നും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സിഷൻ സിദ്ദിഖിയെ കോൺഗ്രസ് നീക്കിയതിന് പിന്നാലെയാണ് ഷെഹ്‌സാദിന്റെ വിമർശനം. യഥാർത്ഥത്തിൽ ഏറ്റവും വലിയ മുസ്ലീം വിരുദ്ധ പാർട്ടിയാണ് കോൺഗ്രസ് എന്നും അദ്ദേഹം ആരോപിക്കുന്നു.

” കോൺഗ്രസ് മുസ്ലീങ്ങൾക്കൊപ്പമാണെന്നാണ് വാദം. എന്നാൽ മുസ്ലീങ്ങൾക്ക് ഏറ്റവും കൂടുതൽ നഷ്ടം വരുത്തിയ പാർട്ടിയാണ് കോൺഗ്രസ്. പ്രീണന രാഷ്‌ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. വോട്ട് ബാങ്കിന് വേണ്ടിയിട്ടാണ് തങ്ങൾ ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്ന വാദം അവർ ഉയർത്തുന്നത്. സിഷൻ സിദ്ദിഖി ഇന്നത് സ്വയം മനസിലാക്കുന്നുണ്ടാകാം. മുംബൈയിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസ് അനുവാദം നൽകിയത് നമ്മളെല്ലാവരും കണ്ടതാണ്. ഉദ്ധവിന്റെ ആളുകളാണ് ഇതിന് പിന്നിലെന്നായിരുന്നു കോൺഗ്രസിന്റെ വാദം. എന്നാലിന്ന് അവരുമായി കോൺഗ്രസ് കൂട്ടുകൂടിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...