Thursday, May 2, 2024 10:17 pm

മ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : പട്ടാള അട്ടിമറി നടന്ന മ്യാന്‍മറില്‍ നിന്നുള്ളവര്‍ക്ക് താല്‍ക്കാലികമായി അഭയം നല്‍കുമെന്ന് അമേരിക്ക. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി അലാജാണ്ട്രോ മയോര്‍കാസാണ് ഇക്കാര്യം അറിയിച്ചത്. 18 മാസത്തേക്കാവും ഇവര്‍ക്ക് സംരക്ഷണം നല്‍കുക. നിലവില്‍ യു.എസിലുള്ള മ്യാന്‍മര്‍ പൗരന്‍മാര്‍ക്കാവും ആനുകൂല്യം ലഭിക്കുക.

മ്യാന്‍മറിലേക്കുള്ള വിമാന സര്‍വീസുകള്‍ നിലച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ മ്യാന്‍മര്‍ പൗരന്‍മാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിനാലാണ് താല്‍ക്കാലികമായി അഭയം നല്‍കുന്നതെന്ന് യു.എസ് അറിയിച്ചത്.  മ്യാന്‍മറിലെ ഓങ് സാങ് സൂചി ഭരണകൂടത്തെ അട്ടിമറിച്ച്‌ പട്ടാളം അധികാരം പിടിച്ചതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. പട്ടാള അട്ടിമറിക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭമാണ് രാജ്യത്ത് അരങ്ങേറുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്ലാസുകൾ ഉണ്ടാകില്ല, സര്‍ക്കാര്‍ – സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി മെയ് ആറ്...

0
തിരുവനന്തപുരം: ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ...

കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സ്

0
തിരുവനന്തപുരം : പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാൻ...

പാലക്കാട് വീണ്ടും ഉയർന്ന താപനില ; സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ

0
പാലക്കാട് : സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. പാലക്കാട് വീണ്ടും...

അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ...

0
തിരുവനന്തപുരം: അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും...