സ്​​കൂ​ളു​ക​ളു​ടെ 50 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത് വി​ല​ക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളു​ടെ 50 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യി​ല്‍ പെട്രോള്‍ പ​മ്പുക​ള്‍ അനുവദിക്കുന്നത് വി​ല​ക്കി സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീഷ​ന്‍ ഉ​ത്ത​ര​വാ​യി.

പ​മ്പിന്​ അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് മു​മ്പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ദൂ​രം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​മീ​ഷ​ന്‍ അം​ഗം കെ. ​ന​സീ​ര്‍ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്​ വി​രു​ദ്ധ​മാ​യി അ​ടി​യ​ന്തി​ര​സാ​ഹ​ച​ര്യ​ത്തി​ല്‍ പെട്രോ​ള്‍ പ​മ്പ്  അ​നു​വ​ദി​ക്കേ​ണ്ടിവ​ന്നാ​ലും 30 മീ​റ്റ​ര്‍ അ​ക​ലം നി​ര്‍​ബ​ന്ധ​മാ​യി പാ​ലി​ക്ക​ണമെന്ന് ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...