Friday, July 4, 2025 1:42 am

പേള്‍ഹാര്‍ബര്‍, വേള്‍ഡ്​ ട്രേഡ്​ ​സെന്റര്‍ ആക്രമണ​ങ്ങളേക്കാള്‍ രൂക്ഷമായ സാഹചര്യം കൊവിഡ്​ സൃഷ്​ടിക്കും : ട്രംപ്​

For full experience, Download our mobile application:
Get it on Google Play

വാഷിങ്​ടണ്‍ : കൊവിഡ്​ 19 വൈറസ്​ ബാധ പേള്‍ഹാര്‍ബര്‍, വേള്‍ഡ്​ട്രേഡ്​ ​സെന്‍റര്‍ ആക്രമണ​ങ്ങളേക്കാള്‍ രൂക്ഷമായ സാഹചര്യമാവും അമേരിക്കയില്‍ സൃഷ്​ടിക്കുകയെന്ന്​ യുഎസ്​ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ്​​. വൈറ്റ്​ ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരെ വീണ്ടും ട്രംപ്​ വിമര്‍ശനമുന്നയിച്ചു.

ഉറവിടത്തില്‍ തന്നെ വൈറസിനെ നശിപ്പിച്ചിരുന്നുവെങ്കില്‍ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാല്‍ ഉറവിടത്തില്‍ തന്നെ വൈറസ്​ ബാധ തടയുന്നതില്‍ ചൈന പരാജയപ്പെട്ടുവെന്ന്​ ​ട്രംപ്​ കുറ്റപ്പെടുത്തി. 1941 ലെ ഹവായിലെ യുഎസ്​ അധീനതയിലുള്ള പേള്‍ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചതാണ്​ യുഎസിനെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക്​ പങ്കാളികളാക്കിയത്​. 2001 സെപ്​തംബര്‍ 11 ന്യൂയോര്‍ക്കിലെ വേള്‍ഡ്​ ട്രേഡ്​ സെന്‍റർ ആക്രമണത്തില്‍ 3000 പേര്‍ മരിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...