സി.എ.എ അനുകൂല റാലിക്ക് അമിത്​ ഷാ എത്തുന്നു ; ബംഗാളില്‍ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത:  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ സന്ദര്‍ശനത്തിന്​ മുന്നോടിയായി കൊല്‍ക്കത്തയില്‍ പ്രതിഷേധം ശക്​തമാകുന്നു.  സി.എ.എ അനുകൂല റാലിയില്‍ സംസാരിക്കുന്നതിനായാണ്​ അമിത്​ ഷാ ബംഗാളിലെത്തുന്നത്​. വിവിധ മുസ്​ലിം സംഘടനകള്‍, ഇടതു പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്​ എന്നിവരെല്ലാം പ്രതിഷേധങ്ങള്‍ക്ക്​ ആഹ്വാനം നല്‍കിയിട്ടുണ്ട്​.

ഇടത്​ പാര്‍ട്ടികളും മുസ്​ലിം സാമൂഹിക പ്രവര്‍ത്തകരും കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫീസിന്​ മുന്നില്‍ പ്രതിഷേധിക്കും​. ജംഇയത്തുല്‍ ഉലമ-എ-ഹിന്ദി​​ന്റെ  പ്രതിഷേധ പരിപാടി തൃണമൂല്‍ കോണ്‍ഗ്രസ്​ മന്ത്രി സിദ്ധിക്കുല്ല ചൗധരി ഉദ്​ഘാടനം ചെയ്യും. നരേന്ദ്രമോദിക്ക്​ ലഭിച്ചത്​ പോലെ കറുത്ത കൊടികളായിരിക്കും അമിത്​ ഷായെ വരവേല്‍ക്കുകയെന്ന്​ സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം മുഹമ്മദ്​ സലീം പറഞ്ഞു. അമിത്​ ഷാക്ക്​ ചുവപ്പ്​ പരവതാനി വിരിക്കാനാണ്​ മമതയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...