രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യു​ടെ അ​ടു​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യാ മാ​റ്റ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തെ ഡി​ജി​പി​മാ​ര്‍ ശ്ര​ദ്ധ​യോ​ടെ നോ​ക്കി​കാ​ണ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ

For full experience, Download our mobile application:
Get it on Google Play

ന്യൂഡ​ല്‍​ഹി : രാ​ജ്യാ​ന്ത​ര അ​തി​ര്‍​ത്തി​യു​ടെ അ​ടു​ത്തു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ന​സം​ഖ്യാ മാ​റ്റ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്തെ ഡി​ജി​പി​മാ​ര്‍ ശ്ര​ദ്ധ​യോ​ടെ നോ​ക്കി​കാ​ണ​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​നാ​ഷ​ണ​ല്‍ സെ​ക്യൂ​രി​റ്റി സ​ട്രാ​റ്റ​ജീസ് വാ​ര്‍​ഷി​ക സമ്മേ​ള​ന​ത്തി​ലാ​ണ് ഷാ ​ഈ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ജോ​ലി ചെ​യ്യു​ന്ന പ്ര​ദേ​ശ​ത്തെ ജ​ന​സം​ഖ്യാ ഘ​ട​ന സൂ​ക്ഷ്​മ​മാ​യി നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ചെ​റി​യ മാ​റ്റ​ങ്ങ​ള്‍ പോ​ലും ശ്ര​ദ്ധി​ച്ച്‌ രാ​ജ്യ​ര​ക്ഷ​യ്ക്ക് ഉ​പ​യു​ക്ത​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...